Home › Ringtones › Dheera Dheera - Sudeep Kumar & Manjari

Dheera Dheera - Sudeep Kumar & Manjari

free ringtone for iPhone & Android phones

@Haruka
102
30 Sec
Top 100 Call of Duty Ringtones
Top 100 Naruto Ringtones
Top 100 Toca Toca Ringtones

Similar ringtones:

MORE...[+]
Top 100 Among Us Ringtones
Top 100 World of Warcraft Ringtones
Top 100 One Piece Ringtones
Top 100 Genshin Impact Ringtones
Top 100 Overwatch Ringtones

More ringtones from Sudeep Kumar & Manjari:

15
@Joshua
1,371
മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായ് തിരകളും തീരവും, ഹൃദയവും വാചാലമായ് തമ്മിൽ തമ്മിൽ ഓർമകൾ ആരും കാണാതെ പൂവണിഞ്ഞൂ മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായ് തിരകളും തീരവും, ഹൃദയവും വാചാലമായ് തമ്മിൽ തമ്മിൽ ഓർമകൾ ആരും കാണാതെ പൂവണിഞ്ഞു ഇളംതെന്നലേ, മഞ്ഞുപൂക്കളേ, കുളിരോളമേ, നിറവാനമേ ഇതു മുൻപ് നാം പ്രണയാർദ്രമായി പറയാൻ മറന്ന കഥയോ? മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് പൂവേ, പൂവെന്നൊരു വണ്ടിൻ ചുണ്ട് വിളിച്ചു, മെല്ലേ വിളിച്ചു നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു, ഉള്ളം മൊഴിഞ്ഞു അനുരാഗം ദിവ്യമനുരാഗമാരുമറിയാക്കനവായ് അവളെന്നുമീ മലർവാടിയിൽ സ്നേഹപ്പൂവേ നിന്നെത്തേടി അലയുന്നിതാ ഇളംതെന്നലേ മഞ്ഞുപ്പൂക്കളേ, കുളിരോളമേ നിറവാനമേ ഇതു മുൻപ് നാം പ്രണയാർദ്രമായി പറയാൻ മറന്ന കഥയോ? മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് കാണാനേരത്തൊന്നു കാണാൻ നെഞ്ചു പിടഞ്ഞു, ഏറേ പിടഞ്ഞൂ ഹോ, മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ, എന്നേ നിനച്ചോ? ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നേ തിരഞ്ഞോ? അറിയാതെ എന്നിൽ അറിയാതെ വന്നൂ മനസിൻ്റെ മയിൽപ്പീലി ഉഴിയുന്നുവോ? മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായ് തിരകളും തീരവും, ഹൃദയവും വാചാലമായ് തമ്മിൽ തമ്മിൽ ഓർമകൾ ആരും കാണാതെ പൂവണിഞ്ഞൂ ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേ ഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ? ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേ ഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ?
30
@Jaxon
1683
ആലിലയും കാറ്റലയും കഥപറയും കാവ് ചധനവും പെയ്തു വരും പഞ്ചമി രാവ്... അരിമുല്ലേ... വരുന്നുണ്ട് വിരുന്നുകാരൻ അവനല്ലേ കിനാവിന്റെ കുരുന്നുമ്മാരൻ ആവണി രാവിന്റെ വെള്ളിനില്ലാ നൂലിഴകൾ നീ ആണിയുന്നോ... ആതിര നാള്ളിന്റെ ഓർമ്മയില്ലേ മഞ്ഞലയിൽ നീ കുളിരുന്നോ... അരിമുല്ലേ... വരുന്നുണ്ട് വിരുന്നുകാരൻ അവനല്ലേ കിനാവിന്റെ കുരുന്നുമ്മാരൻ ആലിലയും കാറ്റലയും കഥപറയും കാവ് ചധനവും പെയ്തു വരും പഞ്ചമി രാവ് അഴകിന്റെ തള്ളിരുകൾ ഒരുങ്ങിനിന്നു ഇല മൂടും തള്ളിരുടൽ ഒതുങ്ങി നിന്നു നിറമുള്ള ചിറകുമായി അവനണഞ്ഞു നനവുള്ള കവിളിലായി തോടുന്നുവോ പൊതിഞ്ഞുവോ... അവനെന്തേ കുറുമ്പുംമായി മൊഴിഞ്ഞു മെല്ലെ അവളെന്തേ കുറുമ്പനായി കുഴഞ്ഞു മെല്ലെ. ആലിലയും കാറ്റലയും കഥപറയും കാവ് ചധനവും പെയ്തു വരും പഞ്ചമി രാവ്... കനവിന്റെ ഇരളുകൾ നുലഞ്ഞു വെന്നോ കരളിന്റെ കതവുകൾ തുറന്നു വെന്നോ. അവൻ നിന്റെ കുമ്പിളിൽ പറന്നിരുന്നു മധുവുള്ള ചുടിയത്തിൽ കുരുങ്ങിയോ നുണഞ്ഞുവോ... അവന്നെന്നും മിഴി തുമ്പിൽ വസന്തമെല്ലേ. ഇനി നീയെൻ മനസ്സിന്റെ സുഗന്ധമെല്ലേ... ആലിലയും കാറ്റലയും കഥപറയും കാവ് ചധനവും പെയ്തു വരും പഞ്ചമി രാവ്... അരിമുല്ലേ... വരുന്നുണ്ട് വിരുന്നുകാരൻ അവനല്ലേ കിനാവിന്റെ കുരുന്നുമ്മാരൻ ആലിലയും കാറ്റലയും കഥപറയും കാവ് ചധനവും പെയ്തു വരും പഞ്ചമി രാവ്...
MORE...[+]

Set Dheera Dheera ringtone on an Android Phone:

1. Select Download Ringtone button above.
2. Go to Settings app.
3. Select Sounds & Vibration.
4. Select Phone ringtone.
5. Select Ringtone from Internal Storage.
6. Click the Apply button.
So after only a few basic steps, you have successfully done the default ringtone on your phone running Android operating system with the pop songs you want.



Set Dheera Dheera ringtone for your iPhone:

1. Select Download M4R for iPhone button above and save to your PC or Mac.
2. Connect your iPhone to your PC or Mac via its charging cable.
3. Launch iTunes and drag the .m4r to the Tones folder (Under "On My Device").
Hopefully, the guides for configuring ringtones for iPhones and Android phones will make it simple for you to replace the uninteresting default sounds on your phone with your own personal favorites.



Browse 5,000,000+ free ringtones by categories:

Thanks for letting us know
Your feedback is important in helping us keep the 1Ringtone community safe.
Close

X

#1 Ringtone App - top ringtones for free!

logo
Login with Google Login with Facebook

By joining, you agree to Terms of Service & Privacy Policy.

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.