Home › Ringtones › Aalilayum (Manjari) - Manjari & Vayalar Sarathchandra Varma

Aalilayum (Manjari) - Manjari & Vayalar Sarathchandra Varma

free ringtone for iPhone & Android phones

@Jaxon
1683
30 Sec

Aalilayum (Manjari) - song lyrics

ആലിലയും കാറ്റലയും കഥപറയും കാവ്
ചധനവും പെയ്തു വരും പഞ്ചമി രാവ്...

അരിമുല്ലേ... വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലേ കിനാവിന്റെ കുരുന്നുമ്മാരൻ

ആവണി രാവിന്റെ വെള്ളിനില്ലാ നൂലിഴകൾ
നീ ആണിയുന്നോ... ആതിര നാള്ളിന്റെ
ഓർമ്മയില്ലേ മഞ്ഞലയിൽ നീ കുളിരുന്നോ...

അരിമുല്ലേ... വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലേ കിനാവിന്റെ കുരുന്നുമ്മാരൻ

ആലിലയും കാറ്റലയും കഥപറയും കാവ്
ചധനവും പെയ്തു വരും പഞ്ചമി രാവ്

അഴകിന്റെ തള്ളിരുകൾ ഒരുങ്ങിനിന്നു
ഇല മൂടും തള്ളിരുടൽ ഒതുങ്ങി നിന്നു

നിറമുള്ള ചിറകുമായി അവനണഞ്ഞു
നനവുള്ള കവിളിലായി തോടുന്നുവോ പൊതിഞ്ഞുവോ...

അവനെന്തേ കുറുമ്പുംമായി മൊഴിഞ്ഞു മെല്ലെ
അവളെന്തേ കുറുമ്പനായി കുഴഞ്ഞു
മെല്ലെ.

ആലിലയും കാറ്റലയും കഥപറയും കാവ്
ചധനവും പെയ്തു വരും പഞ്ചമി രാവ്...

കനവിന്റെ ഇരളുകൾ നുലഞ്ഞു വെന്നോ
കരളിന്റെ കതവുകൾ തുറന്നു വെന്നോ.

അവൻ നിന്റെ കുമ്പിളിൽ പറന്നിരുന്നു
മധുവുള്ള ചുടിയത്തിൽ കുരുങ്ങിയോ നുണഞ്ഞുവോ...

അവന്നെന്നും മിഴി തുമ്പിൽ വസന്തമെല്ലേ.
ഇനി നീയെൻ മനസ്സിന്റെ സുഗന്ധമെല്ലേ...

ആലിലയും കാറ്റലയും കഥപറയും കാവ്
ചധനവും പെയ്തു വരും പഞ്ചമി രാവ്...

അരിമുല്ലേ... വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലേ കിനാവിന്റെ കുരുന്നുമ്മാരൻ

ആലിലയും കാറ്റലയും കഥപറയും കാവ്
ചധനവും പെയ്തു വരും പഞ്ചമി രാവ്...

Top 100 Call of Duty Ringtones
Top 100 Battlefield 5 Ringtones
Top 100 Game Bgm Ringtones

Similar ringtones:

MORE...[+]
Top 100 Free Fire Ringtones
Top 100 Toca Toca Ringtones
Top 100 Fortnite Ringtones
Top 100 Among Us Ringtones
Top 100 PUBG Ringtones

More ringtones from Manjari & Vayalar Sarathchandra Varma:

MORE...[+]

Set Aalilayum (Manjari) ringtone on an Android Phone:

1. Select Download Ringtone button above.
2. Go to Settings app.
3. Select Sounds & Vibration.
4. Select Phone ringtone.
5. Select Ringtone from Internal Storage.
6. Click the Apply button.
So after only a few basic steps, you have successfully done the default ringtone on your phone running Android operating system with the pop songs you want.



Set Aalilayum (Manjari) ringtone for your iPhone:

1. Select Download M4R for iPhone button above and save to your PC or Mac.
2. Connect your iPhone to your PC or Mac via its charging cable.
3. Launch iTunes and drag the .m4r to the Tones folder (Under "On My Device").
Hopefully, the guides for configuring ringtones for iPhones and Android phones will make it simple for you to replace the uninteresting default sounds on your phone with your own personal favorites.



Browse 5,000,000+ free ringtones by categories:

Thanks for letting us know
Your feedback is important in helping us keep the 1Ringtone community safe.
Close

X

#1 Ringtone App - top ringtones for free!

logo
Login with Google Login with Facebook

By joining, you agree to Terms of Service & Privacy Policy.

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.