Home › Ringtones › Kannoram Chingaram - Nikhil Raj & Murugan Kattakkada

Kannoram Chingaram - Nikhil Raj & Murugan Kattakkada

free ringtone for iPhone & Android phones

@Alicja
663
30 Sec

Kannoram Chingaram - song lyrics

കണ്ണോരം ചിങ്കാരം
കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ
കാതോരം കിന്നാരം
കാതോരം കിന്നാരം ഈ കാറ്റിലാടുമീറമൂളവേ
ഈ നെഞ്ചിലേ സാവേരികൾ
പെയ്തുതോരുമിന്ദ്രനീലരാവായി

കണ്ണോരം(കണ്ണോരം)
ചിങ്കാരം(ചിങ്കാരം)
കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ

കാറ്റിന്റെ കൈയ്യിൽ വെൺ തൂവൽ പോലെ
താഴ് വാരമാകെ പറന്നലഞ്ഞു(പറന്നലഞ്ഞു)
വർണ്ണങ്ങളേഴും ചാലിച്ച മോഹം
ഒന്നായി മാറിൽ അലിഞ്ഞു ചേർന്നു
ഒരു മാരിവിൽ തുമ്പിയായ് തെളിയുന്നു രോമഹർഷം
ഒരു രാമഴത്തുള്ളിയായ് കുളിരുന്നു നിന്റെ സ്നേഹം
അതിനായ് ഞാൻ അലയുന്നു പലജന്മം

കണ്ണോരം(കണ്ണോരം)
ചിങ്കാരം(ചിങ്കാരം)
ഈ പൂവിൽ വന്നു വണ്ടു മൂളവേ

Ooo-hoo ooo-hoo oo-hoo
സാരി ഗപ ധ സ, സാ ധ പ ഗ രി സ
സാരി പധ നിസ, സാനി പമ നിസ
സാധ പമ നിസ, സാനി ധപ ഗസ
സാധ പധ നിസ, സാനി ധമ ഗസ
ആ, ആ
ആ, ആ


ഈറൻ നിലാവായ് നീ വന്ന നേരം
നീരാമ്പലായ് ഞാൻ നനഞ്ഞുനിന്നു
ഹേയ്, നാണം മറന്നു നാമൊന്നു ചേർന്നു
നീഹാരമേഘം തുടിച്ചു നിന്നു
രതിരാസലോലയായി
ഒരു രാത്രി മങ്ങിമാഞ്ഞു
അതിലോലമാത്മരാഗം
പരിരംഭണം നുകർന്നു
പലനാളായ് തിരയുന്നു മദഗന്ധം

കാതോരം(കാതോരം)കിന്നാരം(കിന്നാരം)
കണ്ണോരം ചിങ്കാരം ഈ കാറ്റിലാടുമീറമൂളവേ
ഈ നെഞ്ചിലേ സാവേരികൾ
പെയ്തുതോരുമിന്ദ്രനീലരാവായ്

Top 100 Toca Toca Ringtones
Top 100 PUBG Ringtones
Top 100 Game Bgm Ringtones

Similar ringtones:

MORE...[+]
Top 100 Civilization VI Ringtones
Top 100 Free Fire Ringtones
Top 100 Overwatch Ringtones
Top 100 League of Legends Ringtones
Top 100 One Piece Ringtones

More ringtones from Nikhil Raj & Murugan Kattakkada:

18
@Zofia
34
രതിനിർവേദം രതിനിർവേദം രതിനിർവേദം രതിനിർവേദം രി മാ പ പ മാ മാ നീ മാ നീ മരി നീ സനി സ സ സ രി സ സ രി സ നീ മാ പ രി രി രി മാ രി നീ സ സ സ മഴവില്ലാണോ മലരമ്പാണോ മയിലാടുന്നോ മഴ ചാറുന്നോ അറിയാതെ രാത്രി മുല്ലകൾ പൂത്തുലഞ്ഞിടും ചന്തമോ ഇണചേരുമീ നീല രാവിനും വെണ്ണിലാവിനും നാണമോ അണിയുമീ സിരകളിൽ പടരുമീ കുളിരിൻ സുഖമോ രതിനിർവേദം രതിനിർവേദം രതിനിർവേദം രതിനിർവേദം നിറമന ശലഭങ്ങൾ ചിറകാർന്നു പാറുന്നൂ ദളമർമ്മരം പോലെ പറയാതെ പറയുന്നു അധിമധുര രാഗം, അധരമധു ഗീതം തഴുകുന്ന നെഞ്ചിലെ, പ്രണയ മെയ് വിടരാൻ കൊതിയോ രി മാ പ പ മാ മാ നീ മാ നീ മരി നീ സനി സ സ സ രി സ സ രി സ നീ മാ പ രി രി രി മാ രി നീ സ സ സ മഴവില്ലണോ മലരമ്പാണോ മയിലാടുന്നോ മഴ ചാറുന്നോ അറിയാതേ രാത്രിമുല്ലകൾ പൂത്തുലഞ്ഞിടും ചന്തമോ ഇണചേരുമീ നീല രാവിനും വെണ്ണിലാവിനും നാണമോ അണിയുമീ സിരകളിൽ പടരുമീ കുളിരിൻ സുഖമോ രതിനിർവേദം രതിനിർവേദം
15
@Nikola
238
മധുമാസ മൗനരാഗം നിറയുന്നുവോ? അനുരാഗ ലോലയാമം അകലുന്നുവോ? അറിയാതെ അറിയാതേതോ നനവാർന്ന പകലോർമ്മയിൽ മധുമാസ മൗനരാഗം നിറയുന്നുവോ? അനുരാഗ ലോലയാമം അകലുന്നുവോ? ആ, ആ ഇലപോലുമറിയാതൊരുനാൾ ഒരു മുല്ല വിരിയും പോലെ മനസ്സെന്ന വൃന്ദാവനിയിൽ അനുഭൂതി പൂത്തുവെന്നോ? അതു പകരുമീ പരാഗം, അകതളിരിലാത്മദാഹം ഇനിയും പറന്നു വരുമെന്നോ? മധുമാസ മൗനരാഗം നിറയുന്നുവോ? അനുരാഗ ലോലയാമം അകലുന്നുവോ? ഓ, ഇതളിന്റെ ഇതളിന്നുള്ളിൽ അറിയാതെ തേൻ നിറഞ്ഞു മദമുള്ള മണമായ് പ്രണയം ചെറുകാറ്റിൽ ഊർന്നലിഞ്ഞു ഭ്രമരമറിയാതെ പാടും പ്രിയമദനരാഗഗീതം ഇനിയും പറന്നുവരുമെന്നോ? മധുമാസ മൗനരാഗം നിറയുന്നുവോ? അനുരാഗ ലോലയാമം അകലുന്നുവോ? അറിയാതെ അറിയാതേതോ നനവാർന്ന പകലോർമ്മയിൽ
MORE...[+]

Set Kannoram Chingaram ringtone on an Android Phone:

1. Select Download Ringtone button above.
2. Go to Settings app.
3. Select Sounds & Vibration.
4. Select Phone ringtone.
5. Select Ringtone from Internal Storage.
6. Click the Apply button.
So after only a few basic steps, you have successfully done the default ringtone on your phone running Android operating system with the pop songs you want.



Set Kannoram Chingaram ringtone for your iPhone:

1. Select Download M4R for iPhone button above and save to your PC or Mac.
2. Connect your iPhone to your PC or Mac via its charging cable.
3. Launch iTunes and drag the .m4r to the Tones folder (Under "On My Device").
Hopefully, the guides for configuring ringtones for iPhones and Android phones will make it simple for you to replace the uninteresting default sounds on your phone with your own personal favorites.



Browse 5,000,000+ free ringtones by categories:

Thanks for letting us know
Your feedback is important in helping us keep the 1Ringtone community safe.
Close

X

#1 Ringtone App - top ringtones for free!

logo
Login with Google Login with Facebook

By joining, you agree to Terms of Service & Privacy Policy.

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.